Listen to the sound clip ഒരാൾ ഒരേസമയം മടിയനും ഇൻട്രോവെർട്ടും ആയാലോ. അത് വല്ലാത്തൊരു കോമ്പിനേഷൻ ആയിപ്പോകും അല്ലെ? അങ്ങനെ ഒരുത്തന്റെ കഥയാണിത്. ഒരു ഡിസംബർ മാസമായിരുന്നത്, നല്ല തണുപ്പുള്ള ഒരു ദിവസം.ആബേൽ സ്കൂളിലേക്ക് നടക്കുകയാണ്, പതിവുപോലെ ഇന്നും ലേറ്റയായി. അവനെകടന്നു മറ്റുകുട്ടികളും സൈക്കിളിൽ സ്കൂളിലേക്ക് പോകുന്നുണ്ടെകിലും അവൻ ആരോടും ലിഫ്റ്റ് ചോദിക്കാറില്ല. സമയം ഒൻപതുമണിയായി, ഇപ്പൊ ക്ലാസ്സ്തുടങ്ങിയിട്ടുണ്ട്. ഇന്നും ഒരു പീരീഡ് ക്ലാസിനു വെളിയിൽ തന്നെ ആവും. എന്നൊക്കെ വിചാരിച്ചു അവൻ നടക്കുകയാണ്. ഇപ്പൊ വഴിയിൽ കുട്ടികളാരുമില from Sobhana (Malayalam India) TTS Computer AI Voice:
ഒരാൾ ഒരേസമയം മടിയനും ഇൻട്രോവെർട്ടും ആയാലോ. അത് വല്ലാത്തൊരു കോമ്പിനേഷൻ ആയിപ്പോകും അല്ലെ? അങ്ങനെ ഒരുത്തന്റെ കഥയാണിത്. ഒരു ഡിസംബർ മാസമായിരുന്നത്, നല്ല തണുപ്പുള്ള ഒരു ദിവസം.ആബേൽ സ്കൂളിലേക്ക് നടക്കുകയാണ്, പതിവുപോലെ ഇന്നും ലേറ്റയായി. അവനെകടന്നു മറ്റുകുട്ടികളും സൈക്കിളിൽ സ്കൂളിലേക്ക് പോകുന്നുണ്ടെകിലും അവൻ ആരോടും ലിഫ്റ്റ് ചോദിക്കാറില്ല. സമയം ഒൻപതുമണിയായി, ഇപ്പൊ ക്ലാസ്സ്തുടങ്ങിയിട്ടുണ്ട്. ഇന്നും ഒരു പീരീഡ് ക്ലാസിനു വെളിയിൽ തന്നെ ആവും. എന്നൊക്കെ വിചാരിച്ചു അവൻ നടക്കുകയാണ്. ഇപ്പൊ വഴിയിൽ കുട്ടികളാരുമില
Go to the full soundboard
with more sound clips
Search